Friday, March 6, 2009

ഭീമാശങ്കര്‍ കാഴ്ചകള്‍

പുനെയില്‍നിന്നും ഭീമാശങ്കറിലേക്ക് പോവുന്ന വഴിക്ക് എടുത്തത്.

മലകയറ്റത്തിനിടയില്‍




ഗുഹക്കുള്ളില്‍ നിന്നും


12 comments:

Bindhu Unny said...

എപ്പഴാ പോയത്? ഞാന്‍ രണ്ടു തവണ പോയിട്ടുണ്ട് - ഗണേശ് ഗഡ് വഴിയും സീഡി ഗഡ് വഴിയും. പക്ഷെ, മഴക്കാലത്തായിരുന്നില്ല. :-)

ചങ്കരന്‍ said...

നല്ല പടങ്ങള്‍

പാറുക്കുട്ടി said...

ഞാനവിടെ പോയിട്ടില്ല. ഇപ്പോൾ കണ്ടു. നന്ദി.

വേറിട്ട ശബ്ദം said...

beautiful....

പണ്യന്‍കുയ്യി said...

bheemashanker njan aadyamayittu kelkkunnu.

Patchikutty said...

nice pics :-)expecting more.

പാവത്താൻ said...

നല്ല പടങ്ങൾ... ഭീമാശങ്കറിനെപ്പറ്റി അൽപം കൂടി വിശദീകരണമാവാമായിരുന്നു. എവിടെയാണീ സ്ഥലം?

നിലാവ് said...

കഴിഞ്ഞ സപ്റ്റംബറിലാണു പോയത്.
അഭിപ്രായങ്ങള്‍ക്കെല്ലാം നന്ദി.

sneha said...

adhimanahoram....

ഹരിശ്രീ said...

:)

ശ്രീഇടമൺ said...

നല്ല ചിത്രങ്ങള്‍.....ഇതെവിടെയാ ഈ "ഭീമാശങ്കര്‍‍"

കുമാരന്‍ | kumaran said...

നല്ല പടങ്ങൾ