ഒരു പുതിയ ആശയം...
പുതിയ ബ്ലോഗിന് ഒരു നിരക്ഷരത്തേങ്ങ അടിക്കുന്നു. ((((ഠേ))))))ആ വീട് കലക്കി മാഷേ. അതെവിടെയാ ? അതുപോലത്തൊരു വീട്ടില്‍ ജീവിച്ച് അവിടക്കിടന്ന് മരിക്കാന്‍ പറ്റിയിരുന്നെങ്കില്‍ ?!
ആദ്യത്തെ കമന്റ് കിട്ടിയതില്‍ ഒത്തിരി സന്തോഷം ..കൊല്ലത്തെ ഒരു റിസോര്‍ട്ടില്‍ വെച്ച് എടുത്തതാണ് ഈ ഫോട്ടോകള്‍
നല്ല ഭംഗിയുള്ള പടങ്ങള്അഷ്ടമുടിക്കായലുംപൂക്കളും ചെടികളുംഹൗസ് ബോട്ടുകളുമെല്ലാംവളരെ നന്നായിരിക്കുന്നു..(അല്പം കൂടി വലുതാക്കിപോസ്റ്റ് ചെയ്തുകൂടായിരുന്നോഈ പടങ്ങള്‍....)
Post a Comment
4 comments:
ഒരു പുതിയ ആശയം...
പുതിയ ബ്ലോഗിന് ഒരു നിരക്ഷരത്തേങ്ങ അടിക്കുന്നു. ((((ഠേ))))))
ആ വീട് കലക്കി മാഷേ. അതെവിടെയാ ? അതുപോലത്തൊരു വീട്ടില്‍ ജീവിച്ച് അവിടക്കിടന്ന് മരിക്കാന്‍ പറ്റിയിരുന്നെങ്കില്‍ ?!
ആദ്യത്തെ കമന്റ് കിട്ടിയതില്‍ ഒത്തിരി സന്തോഷം ..
കൊല്ലത്തെ ഒരു റിസോര്‍ട്ടില്‍ വെച്ച് എടുത്തതാണ് ഈ ഫോട്ടോകള്‍
നല്ല ഭംഗിയുള്ള പടങ്ങള്‍
അഷ്ടമുടിക്കായലും
പൂക്കളും ചെടികളും
ഹൗസ് ബോട്ടുകളുമെല്ലാം
വളരെ നന്നായിരിക്കുന്നു..
(അല്പം കൂടി വലുതാക്കി
പോസ്റ്റ് ചെയ്തുകൂടായിരുന്നോ
ഈ പടങ്ങള്‍....)
Post a Comment