Wednesday, October 1, 2008

അഷ്ടമുടി കായലരികത്ത്...

ഓളവും തീരവും...


ഒരു ഹൌസ് ബോട്ട്













4 comments:

നിലാവ് said...

ഒരു പുതിയ ആശയം...

നിരക്ഷരൻ said...

പുതിയ ബ്ലോഗിന് ഒരു നിരക്ഷരത്തേങ്ങ അടിക്കുന്നു. ((((ഠേ))))))

ആ വീട് കലക്കി മാഷേ. അതെവിടെയാ ? അതുപോലത്തൊരു വീട്ടില്‍ ജീവിച്ച് അവിടക്കിടന്ന് മരിക്കാന്‍ പറ്റിയിരുന്നെങ്കില്‍ ?!

നിലാവ് said...

ആദ്യത്തെ കമന്റ് കിട്ടിയതില്‍ ഒത്തിരി സന്തോഷം ..

കൊല്ലത്തെ ഒരു റിസോര്‍ട്ടില്‍ വെച്ച് എടുത്തതാണ് ഈ ഫോട്ടോകള്‍

അജയ്‌ ശ്രീശാന്ത്‌.. said...

നല്ല ഭംഗിയുള്ള പടങ്ങള്‍
അഷ്ടമുടിക്കായലും
പൂക്കളും ചെടികളും
ഹൗസ്‌ ബോട്ടുകളുമെല്ലാം
വളരെ നന്നായിരിക്കുന്നു..
(അല്‍പം കൂടി വലുതാക്കി
പോസ്റ്റ്‌ ചെയ്തുകൂടായിരുന്നോ
ഈ പടങ്ങള്‍....)