Thursday, November 27, 2008

വിസാപൂര്‍ കാഴ്ചകള്‍

നിഴലും വെളിച്ചവും

ശിവാജി ഉണ്ടാക്കിയ ഫോര്‍ട്ട്‌





"തുള്ളി കളിച്ച് ചാടിയെനീട്ടു ഞാന്‍,
നീയെന്നെ കല്ലെരിഞ്ഞുവേന്നരിഞ്ഞിട്ടും.
പൊഴിഞ്ഞു വീനിടുമെകിലും,
ഒരു നിമിഷം നിന്‍ മനസ്സിന് കുളിര്‍മയെകാനായി"
(ഫോടോ കണ്ടപ്പോള്‍ മനസ്സില്‍ തോനിയ വരികള്‍ )







തുമ്പിയെ കണ്ടോ..?




ആകാശം ഭൂമിയെ വിളിക്കുന്നു..!



ബുദ്ധ സന്ന്യാസിമാരുടെ ഗുഹകള്‍




സന്ന്യാസിമാര്‍ ഇവിടെ താമസിച്ചിരുന്നു.. കാലങ്ങള്‍ക്കു മുന്‍ബ് ..















15 comments:

ശ്രീ said...

ചിത്രങ്ങള്‍ കൊള്ളാം

siva // ശിവ said...

നല്ല കാഴ്ചകള്‍....

അരുണ്‍ കരിമുട്ടം said...

സൂപ്പര്‍ ഫോട്ടോസ്സ്

അരുണ്‍ കരിമുട്ടം said...
This comment has been removed by the author.
Unknown said...

ചരിത്രം ഉറങ്ങുന്ന മണ്ണീലൂടെയുള്ള യാത്ര മനസ്സിനെ കുളിർപ്പിച്ചു
പിള്ളേച്ചൻ

Jayasree Lakshmy Kumar said...

നല്ല ചിത്രങ്ങൾ

smitha adharsh said...

സന്ന്യാസിമാരും ഫുള്‍ സെറ്റപ്പില്‍ ആയിരുന്നു ല്ലേ?

പിപഠിഷു said...

കൊള്ളാം

B Shihab said...

നല്ല കാഴ്ചകള്‍

നിരക്ഷരൻ said...

കുട്ടന്റെ ചിത്രങ്ങള്‍ നന്നായിരിക്കുന്നു. ആദ്യത്തേത് കൂടുതല്‍ ഇഷ്ടായി. ഇതില്‍ ഒരു യാത്ര ഒളിഞ്ഞിരിക്കുന്നുണ്ടല്ലോ ? അല്‍പ്പം വിവരണം കൂടെ ആകാമായിരുന്നില്ലേ ?

നിരക്ഷരൻ said...

വിസാപ്പൂര്‍ ആണ്‌ സ്ഥലം എന്ന് മനസ്സിലായി. ബാക്കി ഞാനിനി എവിടന്ന് തപ്പിയെടുക്കും ? :)

നിലാവ് said...

ശ്രീ, ശിവ, അരുണ്‍, അനുപ്‌, ലക്ഷ്മി, സ്മിത, ഹരികൃഷ്ണന്‍, ശിഹാബ്, നിരു - വന്നു കണ്ടു അഭിപ്രായം അറിയചത്തിനു എല്ലാവര്ക്കും നന്ദി

Ranjith chemmad / ചെമ്മാടൻ said...

hey, all of dis are nice pics.
congrats....

Zebu Bull::മാണിക്കൻ said...

നല്ല പടങ്ങള്‍.

Bindhu Unny said...

ഞാനും പോയിട്ടുണ്ട് ഇവിടെ. :-)
നിരക്ഷരന്‍ പറഞ്ഞപോലെ കുറച്ച് വിവരണവും കൂടി ആകാമായിരുന്നു.