Thursday, January 22, 2009

അടിക്കുറിപ്പ് എഴുതാമോ..?



അഷ്ടമുടി കായലരികത്തുവെച്ച് എടുത്ത ഫോട്ടൊ.
ഇതിന് ഒരു അടിക്കുറിപ്പ് എഴുതാമോ ?

17 comments:

നിലാവ് said...

ഒരു അടിക്കുറിപ്പ് എഴുതിനോക്കു....

എനിക്ക് ഇങ്ങനെ തോന്നി :-

"ഏകാകിയായ്‌ കാത്തിരുപ്പു നിന്നെ,
കൂട്ടുകൂടണം നിന്നോടെന്നഗ്രഹമുന്ടെകിലും,
വിശപ്പിന്റെ വിളി, മനസ്സിനെ കീറിമുറിചതിനാല്‍്,
നീ ഇന്നെനിക്ക് ആഹാരം ...."

ആ പക്ഷി മീനിനോടു ഇങ്ങനെ പറയുമോ..?

പ്രിയ ഉണ്ണികൃഷ്ണന്‍ said...

എന്നോടെന്തിനീ പിണക്കം....

ഏ.ആര്‍. നജീം said...

നോക്കെത്താ ദൂരത്ത് കണ്ണും നട്ട്....!

Calvin H said...

":ഒരു മത്സ്യകനകനെ കണ്ടിരുന്നെങ്കില്‍, ചൂണ്ടിക്കോണ്ട് പോകാമായിരുന്നു."

Typist | എഴുത്തുകാരി said...

“ഇനി വയ്യ എനിക്കു കാത്തിരിക്കാന്‍”

(ഒരുപാട് പണിയുണ്ട് ട്ടോ, എന്നാലും ഇത്തിരി സമയം ഉണ്ടാക്കി ഓടിവന്നതാണേ!)

മനസറിയാതെ said...

ഈ കായല്‍ മുഴുവന്‍ ലഗൂണാണല്ലോ.....

Areekkodan | അരീക്കോടന്‍ said...

കയ്യെത്താ ദൂരത്ത്‌ കണ്ണെത്തേണം.....(ബാക്കി എനിക്കറിയില്ല)

Thaikaden said...

Ee nashicha malinyam karanam oruvane polum kanikanan pattunnillallo daivame...

അരുണ്‍ കരിമുട്ടം said...

അക്കരെ ഇക്കരെ നിന്നാലെങ്ങനെ..?

മേരിക്കുട്ടി(Marykutty) said...

ഒന്നിങ്ങു വന്നെന്കില്‍ :))

നിലാവ് said...

അടിക്കുറിപ്പ് എഴുതിയവര്‍ക്കെല്ലാം നന്ദി.

Bindhu Unny said...

ഒരു മീന്‍ കിട്ടിയിരുന്നെങ്കില്‍...
:-)

കാവാലം ജയകൃഷ്ണന്‍ said...

ആയിരം കണ്ണുമായ് കാത്തിരിപ്പു നിന്നെ ഞാന്‍...

നാടകക്കാരന്‍ said...

ദാരിദ്ര രേഖയ്ക്കു താഴെയുള്ള പെണ്ണുങ്ങള്‍ക്ക് പ്രസവത്തിന് സര്‍ക്കാര്‍ 1000 രൂപ കൊടുക്കുന്നെന്നു കേട്ടു ....ഇപ്പോ എങ്ങീനെയാ‍ ഒന്നു പ്രസവിക്കുക

Anonymous said...

കാത്തിരിപ്പിന്റെ വ്യാകുലതകൾ......

Patchikutty said...

"ethra neramai njan kathu kathiripu...."

Sneha said...

"etra neramaayi njn kaathu kaathirippu.....onnighu varumooo....ente varthinkaale..(meen)"

padam kandapol manasil vanna pattaanu..varikal igane thanne yaanu viswasikunnu..