ഒരു അടിക്കുറിപ്പ് എഴുതിനോക്കു....എനിക്ക് ഇങ്ങനെ തോന്നി :-"ഏകാകിയായ് കാത്തിരുപ്പു നിന്നെ,കൂട്ടുകൂടണം നിന്നോടെന്നഗ്രഹമുന്ടെകിലും,വിശപ്പിന്റെ വിളി, മനസ്സിനെ കീറിമുറിചതിനാല്്,നീ ഇന്നെനിക്ക് ആഹാരം ...."ആ പക്ഷി മീനിനോടു ഇങ്ങനെ പറയുമോ..?
എന്നോടെന്തിനീ പിണക്കം....
നോക്കെത്താ ദൂരത്ത് കണ്ണും നട്ട്....!
":ഒരു മത്സ്യകനകനെ കണ്ടിരുന്നെങ്കില്‍, ചൂണ്ടിക്കോണ്ട് പോകാമായിരുന്നു."
“ഇനി വയ്യ എനിക്കു കാത്തിരിക്കാന്‍”(ഒരുപാട് പണിയുണ്ട് ട്ടോ, എന്നാലും ഇത്തിരി സമയം ഉണ്ടാക്കി ഓടിവന്നതാണേ!)
ഈ കായല്‍ മുഴുവന്‍ ലഗൂണാണല്ലോ.....
കയ്യെത്താ ദൂരത്ത് കണ്ണെത്തേണം.....(ബാക്കി എനിക്കറിയില്ല)
Ee nashicha malinyam karanam oruvane polum kanikanan pattunnillallo daivame...
അക്കരെ ഇക്കരെ നിന്നാലെങ്ങനെ..?
ഒന്നിങ്ങു വന്നെന്കില് :))
അടിക്കുറിപ്പ് എഴുതിയവര്‍ക്കെല്ലാം നന്ദി.
ഒരു മീന്‍ കിട്ടിയിരുന്നെങ്കില്‍...:-)
ആയിരം കണ്ണുമായ് കാത്തിരിപ്പു നിന്നെ ഞാന്‍...
ദാരിദ്ര രേഖയ്ക്കു താഴെയുള്ള പെണ്ണുങ്ങള്‍ക്ക് പ്രസവത്തിന് സര്‍ക്കാര്‍ 1000 രൂപ കൊടുക്കുന്നെന്നു കേട്ടു ....ഇപ്പോ എങ്ങീനെയാ ഒന്നു പ്രസവിക്കുക
കാത്തിരിപ്പിന്റെ വ്യാകുലതകൾ......
"ethra neramai njan kathu kathiripu...."
"etra neramaayi njn kaathu kaathirippu.....onnighu varumooo....ente varthinkaale..(meen)"padam kandapol manasil vanna pattaanu..varikal igane thanne yaanu viswasikunnu..
Post a Comment
17 comments:
ഒരു അടിക്കുറിപ്പ് എഴുതിനോക്കു....
എനിക്ക് ഇങ്ങനെ തോന്നി :-
"ഏകാകിയായ് കാത്തിരുപ്പു നിന്നെ,
കൂട്ടുകൂടണം നിന്നോടെന്നഗ്രഹമുന്ടെകിലും,
വിശപ്പിന്റെ വിളി, മനസ്സിനെ കീറിമുറിചതിനാല്്,
നീ ഇന്നെനിക്ക് ആഹാരം ...."
ആ പക്ഷി മീനിനോടു ഇങ്ങനെ പറയുമോ..?
എന്നോടെന്തിനീ പിണക്കം....
നോക്കെത്താ ദൂരത്ത് കണ്ണും നട്ട്....!
":ഒരു മത്സ്യകനകനെ കണ്ടിരുന്നെങ്കില്‍, ചൂണ്ടിക്കോണ്ട് പോകാമായിരുന്നു."
“ഇനി വയ്യ എനിക്കു കാത്തിരിക്കാന്‍”
(ഒരുപാട് പണിയുണ്ട് ട്ടോ, എന്നാലും ഇത്തിരി സമയം ഉണ്ടാക്കി ഓടിവന്നതാണേ!)
ഈ കായല്‍ മുഴുവന്‍ ലഗൂണാണല്ലോ.....
കയ്യെത്താ ദൂരത്ത് കണ്ണെത്തേണം.....(ബാക്കി എനിക്കറിയില്ല)
Ee nashicha malinyam karanam oruvane polum kanikanan pattunnillallo daivame...
അക്കരെ ഇക്കരെ നിന്നാലെങ്ങനെ..?
ഒന്നിങ്ങു വന്നെന്കില് :))
അടിക്കുറിപ്പ് എഴുതിയവര്‍ക്കെല്ലാം നന്ദി.
ഒരു മീന്‍ കിട്ടിയിരുന്നെങ്കില്‍...
:-)
ആയിരം കണ്ണുമായ് കാത്തിരിപ്പു നിന്നെ ഞാന്‍...
ദാരിദ്ര രേഖയ്ക്കു താഴെയുള്ള പെണ്ണുങ്ങള്‍ക്ക് പ്രസവത്തിന് സര്‍ക്കാര്‍ 1000 രൂപ കൊടുക്കുന്നെന്നു കേട്ടു ....ഇപ്പോ എങ്ങീനെയാ ഒന്നു പ്രസവിക്കുക
കാത്തിരിപ്പിന്റെ വ്യാകുലതകൾ......
"ethra neramai njan kathu kathiripu...."
"etra neramaayi njn kaathu kaathirippu.....onnighu varumooo....ente varthinkaale..(meen)"
padam kandapol manasil vanna pattaanu..varikal igane thanne yaanu viswasikunnu..
Post a Comment